നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ്ബാധ 547 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധിതരായവര്‍ 31 ഒരു ആരോഗ്യ പ്രവര്‍ത്തകര്‍കനും രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 10,083 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 61,156 പേര്...
Day: October 29, 2020
ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 8474 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 91,784; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,25,166 കഴിഞ്ഞ 24 മണിക്കൂറിനിടെ 54,339 സാമ്പിളുകള്‍...
ജിദ്ദ: മാസങ്ങൾക്ക് ശേഷം ഞായറാഴ്ച മുതൽ വീണ്ടും മക്കയിലെ ഹറം പരിസരവും, ഹോട്ടലുകളും വിദേശ തീർത്ഥാടകരുടെ സാന്നിധ്യം കൊണ്ട് സജീവമായി തുടങ്ങും. തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ...
ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും രോഗം വ്യാപിക്കുന്ന പ്രദേശങ്ങള്‍ കൂടുതലാവുകയും ചെയ്ത സാഹചര്യത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നടപ്പാക്കുമെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍. ജില്ലയിലെ കോവിഡ് പ്രതിരോധ...