തിരൂരങ്ങാടി: കഴിഞ്ഞ ദിവസം കടലുണ്ടിപുഴയില്‍ ബാക്കികയത്ത് ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ട കക്കാട് കാവുങ്ങല്‍ ഇസ്മായിലിന്റെ മകന്‍ മുഹമ്മദ് ഷാനിബിന്റെ (9) തുടര്‍ വിദ്യാഭ്യാസ സംരക്ഷണം വളവന്നൂര്‍ ബാഫഖി യതീംഖാന...
Month: September 2020
തിരൂരങ്ങാടി: കൊടിഞ്ഞിയിലെ പൗരപ്രമുഖനും മഹല്ല് സെക്രട്ടറിയും മത രാഷ്ടീയ രംഗത്ത് സജീവവുമായ കടുവാളൂർ പത്തൂർ കുഞ്ഞിമുഹമ്മദ് കുട്ടി എന്ന കുഞ്ഞുട്ടി ഹാജി (57) നിര്യാതനായി. കഴിഞ്ഞ ദിവസം...
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 374 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 15 പേര്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 4,744 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 36,689...
ഏ.ആർ. നഗർ ഗ്രാമ പഞ്ചായത്ത് വാർഡ് സംവരണ വിവരങ്ങൾ വാർഡ് 1 വനിത വാർഡ് 2 ജനറൽ വാർഡ് 3 ജനറൽ വാർഡ് 4 ജനറൽ വാർഡ്...
ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു3347 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 57,879; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,21,268 കഴിഞ്ഞ 24 മണിക്കൂറിനിടെ 36,027 സാമ്പിളുകള്‍ പരിശോധിച്ചു...
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസര്‍ തകരാറിലായിട്ട് മാസങ്ങള്‍ പിന്നിട്ടു. തകരാറിലായ ഫ്രീസര്‍ നന്നാക്കുന്നില്ലെന്ന് പരാതിയുണ്ട്. ഫ്രീസറിന്റെ മേല്‍ഭാഗത്തെ പൊട്ടലും ലൈറ്റിന്റെ തകരാറുമാണുള്ളത്. ഇത് പരിഹരിക്കാന്‍...
മഞ്ചേരി: മെഡിക്കല്‍ കോളജ് ഉള്‍പെടെ വിവിധ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു. സുപ്രഭാതം മഞ്ചേരി ലേഖകന്‍ കിഴിശ്ശേരി എന്‍.സി ഷരീഫ്- സഹല...
മലപ്പുറം: കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, ജില്ലയില്‍ കോവിഡ് രോഗികള്‍ 900 കടന്നു ജില്ലയില്‍ 915 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു, 399 പേര്‍ക്ക്...
3391 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 56,709; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,17,921 കഴിഞ്ഞ 24 മണിക്കൂറിനിടെ 54,493 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 17 പുതിയ ഹോട്ട്...
തിരൂരങ്ങാടി: സുന്നി പ്രസ്ഥാന നേതൃ രംഗത്ത് നിറസാന്നിധ്യവും കാരന്തൂർ മർകസ് കമ്മിറ്റി അംഗവുമായ തലപ്പാറ പി.കെ.എസ് പൂക്കോയ തങ്ങൾ ( 65) നിര്യാതനായി. കോവിഡിനെ തുടർന്ന് ഏതാനും...