പരപ്പനങ്ങാടി: കോവിഡ് ബാധിച്ച് പരപ്പനങ്ങാടിയിൽ ഒരാൾ കൂടി മരിച്ചു. ചെട്ടിപ്പടി പുതുക്കുളത്തെ ബീരിച്ചിന്റെ പുരക്കൽ അബ്ദുറസാഖ് (50) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒരാഴ്ച...
Day: September 29, 2020
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസിൽ റേഷനിങ് ഇൻസ്പെക്ടർക്ക് കോവിഡ്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ഓഫീസിലെ മറ്റ് ജീവനക്കാർ...
കുവൈത്ത്: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. അമേരിക്കയിൽ ചികിത്സയിലായിരുന്നു. ജൂലൈ 23 നാണു അമേരിക്കയിലേക്ക് പോയത്. കുവൈത്ത് ടി.വി.യാണ് മരണവിവരം...
1,040 പേര്‍ക്ക് ഇന്ന് രോഗബാധ; 525 പേര്‍ക്ക് രോഗമുക്തി. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 970 പേര്‍ക്ക് വൈറസ്ബാധ. ഉറവിടമറിയാതെ രോഗബാധിതരായവര്‍ 54 പേര്‍. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ....
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ഇന്ന് 7354 പേർക്ക് രോഗം സ്ഥിരീകരിച്ചു. 6364 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ഇതില്‍ 672 പേരുടെ...
പരപ്പനങ്ങാടി: കെ.എസ്.ഇ.ബി. പരപ്പനങ്ങാടി സെക്ഷനിലെ അഞ്ച് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റ് ജീവനക്കാർ മുഴുവനായും ക്വാറൻറയിനിൽ പ്രവേശിച്ചു. ഓഫീസിൻ്റെ പ്രവർത്തനം മറ്റ് സമീപ സെക്ഷൻ ഓഫീസുകളിൽ നിന്നും...
വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി വളാഞ്ചേരി അര്‍മ ലാബ് തട്ടിയത് ലക്ഷങ്ങളെന്ന് കണ്ടെത്തല്‍. 45 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 2750 രൂപയാണ് ഓരോ...