പരപ്പനങ്ങാടിയിൽ മൃതദേഹവുമായി പ്രതീകാത്മക സമരം നടത്തി പി.ഡി.എഫ്


പരപ്പനങ്ങാടി: അപകട ഭീഷയിലുള്ള പയനിങ്ങൽ ജംഗ്ഷനിൽ നിൽക്കുന്ന സർക്കിൾ മാറ്റി സ്ഥാപിക്കാതെ ഫൈനൽ ടാറിംഗ് ചെയ്യുന്ന അധികാരികളുടെ ധാർഷ്ഠ്യത്തിനെതിരെ പരപ്പനാട് ഡവലപ്മെൻറ് ഫോറം (പി.ഡി.എഫ്) മൃതദേഹവുമായി പ്രതീകാത്മക പ്രതിഷേധ സമരം സംഘടിപ്പിച്ചു.
ഷാജി മുങ്ങാത്തം തറ, മനാഫ് താനൂർ, പി.പി.അബൂബക്കർ ,ഖാ ജാ മുഹ് യദ്ദീൻ, ഏനു കായൽ മഠത്തിൽ, ഹക്കീം സി.സി. സംസാരിച്ചു.