NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘നയിക്കാൻ വി ഡി’; കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്‌തു

കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്‌തു.

ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ​

ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.

സത്യപ്രതിജ്ഞ ചെയ്ത സമയം സ്റ്റേഡിയത്തിൽ വലിയ ആരവമാണ് ഉയർന്നത്.

പ്രവർത്തകർ മുദ്രാവാക്യം വിളിച്ചാണ് പുതിയ കേരളത്തിന്റെ മുഖ്യമന്ത്രിയെ സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *