NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പി.എസ്.സി നിയമനം; വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ

 

കേരള പബ്ലിക് സർവിസ് കമീഷൻ കാറ്റഗറി നമ്പർ 536 മുതൽ 608/2025 വരെയുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തികകൾ, വകുപ്പ്, യോഗ്യതാ മാനദണ്ഡങ്ങൾ, ശമ്പളം, ഒഴിവുകൾ, തിരഞ്ഞെടുപ്പ് രീതി, സംവരണം അടക്കം സമഗ്ര വിവരങ്ങൾ ഡിസംബർ 15ലെ അസാധാരണ ഗെസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്.

ജനറൽ (സംസ്ഥാന/ ജില്ലതലം), സ്പെഷൽ, എൻ.സി.എവിഭാഗങ്ങളിലാണ്റിക്രൂട്ട്മെന്റ്.യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് നിർദേശാനുസരണം ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനിൽ ജനുവരി 14നകം അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *