ACCIDENT NEWS കൊളപ്പുറത്ത് ബസ് അപകടം; മൂന്നുപേർക്ക് പരിക്ക് 7 hours ago Newsonekerala കൊളപ്പുറത്ത് ബസ് അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. കോഴിക്കോട് – തൃശ്ശൂർ ദേശീയപാത കൊളപ്പുറം സർവീസ് റോഡിൽ സുരക്ഷാ ഭിത്തിയിലും ലോറിക്ക് പുറകിലും ബസിടിച്ചാണ് അപകടം. പരിക്ക് പറ്റിയ വരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. Tags: ACCIDENT Continue Reading Previous സ്വാതന്ത്ര്യദിനാഘോഷ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; പ്ലാസ്റ്റിക് പതാകകൾക്ക് വിലക്ക്; പതാക നിയമം കർശനമായി പാലിക്കണം..!Next പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി