110 കെവി വൈദുതി ലൈൻ പൊട്ടിവീണു; കളമശ്ശേരിയിൽ വൻ തീപിടുത്തം

കൊച്ചി: കളമശ്ശേരിയിൽ വൻ തീപിടുത്തം.
കളമശ്ശേരി ബിവറേജസ് ഗോഡൗണിന് പിറകിലുള്ള കിടക്ക നിർമ്മാണശാലയിലാണ് തീപിടുത്തമുണ്ടായത്.
രാവിലെ പത്തേകാലോടെയുണ്ടായ തീപിടുത്തം.
ഫയർഫോഴ്‌സ് എത്തി അണയ്ക്കാൻ ശ്രമം തുടരുകയാണ്.
110 കെവി വൈദുതി ലൈൻ പൊട്ടിവീണാണ് തീപിടുത്തമുണ്ടായത്.