യുവാവിനെ കാണ്മാനില്ല


വെളിയംകോട് താവളക്കുളം പാണ്ടത്ത് വീട്ടില്‍ അബൂട്ടിയുടെ മകന്‍ നൗഷാദ് (38) എന്നയാളെ 2024 ഡിസംബര്‍ ഏഴ് മുതല്‍ വെളിയംകോട് നിന്നും കാണാതായിയിട്ടുണ്ട്.
പൊന്നാനി പൊലീസ് സ്റ്റേഷനില്‍ ക്രൈം. 1652/2024 യു/എസ് 57 കെ.പി. ആക്ട് ആയി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇദ്ദേഹത്തെകുറിച്ച് വിവരം ലഭിക്കുന്നവര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പൊന്നാനി (9497987168), സബ്ബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പൊന്നാനി (9497980679), പൊന്നാനി പോലീസ് സ്റ്റേഷന്‍ (04942666037) എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പൊന്നാനി എസ്.ഐ അറിയിച്ചു.