എംടി വാസുദേവൻനായരുടെ നില ഗുരുതരം; ഹൃദയസ്‌തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

എഴുത്തുകാരനും തിരക്കഥാകൃത്തും സിനിമ സംവിധായകനുമായ എംടി വാസുദേവൻനായർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.
ഹൃദയസ്‌തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു.
വിദഗ്‌ധ സംഘം ആരോഗ്യനില നിരീക്ഷിക്കുന്നു.