NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി; ചിറമംഗലം, ആനങ്ങാടി റെയിൽവേ ഗേറ്റുകൾ താത്ക്കാലികമായി അടച്ചിടും

പരപ്പനങ്ങാടി : റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതുമൂലം പരപ്പനങ്ങാടി ചിറമംഗലം റെയിൽവേ ഗേറ്റ് 13 ന് ശനിയാഴ്ച  ഉച്ചക്ക് ഒരുമണി മുതൽ ഞായറാഴ്ച രാത്രി ഒമ്പത് വരെയും,

 

വള്ളിക്കുന്ന് ആനങ്ങാടി റെയിൽവേ ഗേറ്റ് 18 വ്യാഴാഴ്ച  ഉച്ചക്ക് ഒരുമണി മുതൽ 19 ന് വെള്ളി രാത്രി ഒമ്പത് വരെയും താത്ക്കാലികമായി അടച്ചിടുമെന്ന് തിരൂർ റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *