NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കേരള ലോയേഴ്സ് ഫോറം പരപ്പനങ്ങാടി യൂണിറ്റ്  ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.

കേരള ലോയേഴ്സ് ഫോറം പരപ്പനങ്ങാടി യൂനിറ്റ് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമം.

പരപ്പനങ്ങാടി: ഫലസ്തീൻ ജനതയെ കൊന്നൊടുക്കുന്ന ഇസ്രായേൽ ഭീകരതക്കെതിരേ കേരള ലോയേഴ്സ് ഫോറം പരപ്പനങ്ങാടി യൂണിറ്റ് ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.
ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി അഡ്വ.പി.പി ആരിഫ് ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.പി സൈതലവി അധ്യക്ഷനായി. അഡ്വ.പി.വി റാഷിദ്, അഡ്വ.മുഹമ്മദ് ഹനീഫ, അഡ്വ. ജംഷാദ്, അഡ്വ. മുഹമ്മദ് ജുറൈജ് തറയിൽ, അഡ്വ.പി.പി നൗഫൽ, അഡ്വ.യു.കെ ശബാന തെസ്നി പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *