NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിലെ അഭിമാന താരങ്ങളെ ഇഷ ഗോൾസ് & ഡയമണ്ട് ആദരിച്ചു.

പരപ്പനങ്ങാടി : മികച്ച ബാലനടനുള്ള ജെ.സി.ഡാനിയേൽ ഫൗണ്ടേഷൻ ചലചിത്ര പുരസ്ക്കാരത്തിന് അർഹനായ ആത്രേയ് ബൈജു രാജ്, ഇന്ത്യൻ ആർമി സെലക്ഷൻ നേടിയ റിഷാദ് എന്നിവരെ പരപ്പനങ്ങാടി ഇഷ ഗോൾഡ് & ഡയമണ്ടിൽ ആദരിച്ചു.
ചടങ്ങിൽ പരപ്പനങ്ങാടി സി.ഐ. കെ.ജെ. ജിനേഷ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അഷ്റഫ് കുഞ്ഞാവാസ്,  ജനറൽ സെക്രട്ടറി എ.വി. വിനോദ്, ഇഷ ഗോൾഡ് മാനേജിംഗ് പാർട്ട്ണർമാരായ നൗഫൽ ഇല്ലിയൻ, മൊയ്തീൻ കോയ, എൻ.കെ. ഫൈസൽ, പി.എൻ. മുഹമ്മദലി, സലിം അൻസി, പി. സലാം,  സലിം ഫാറൂഖ്,  അബ്ദുറഹ്മാൻ ബാവ, ഇഖ്ബാൽ, ഡോ. ബൈജു രാജ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed