NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിളച്ച പാൽ ദേഹത്ത് വീണ് ഒന്നര വയസുകാരി മരിച്ചു.

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ തിളച്ച പാൽ ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു.

 

പ്രിൻസ് തോമസ് – ഡിയാ മാത്യു ദമ്പതികളുടെ മകൾ സീറാ മരിയാ പ്രിൻസ് ആണ് മരിച്ചത്.

 

15 ദിവസം മുമ്പാണ് കളിക്കുന്നതിനിടെ കുട്ടിയുടെ ദേഹത്ത് തിളച്ച പാൽ വീണ് കുട്ടിക്ക് പൊള്ളലേറ്റത്.

 

Leave a Reply

Your email address will not be published.