NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോയമ്പത്തൂരിൽ ബൈക്ക് അപകടം: അച്ചനമ്പലം സ്വദേശിയായ യുവാവ് മരിച്ചു.

 

കോയമ്പത്തൂരിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ അച്ചനമ്പലം സ്വദേശി ആലുങ്ങൽ കരീം എന്നവരുടെ മകൻ ആലുങ്ങൽ റഫീഖ് മരണപ്പെട്ടു. ബിസിനസ് ആവശ്യാർത്ഥം കോയമ്പത്തൂരിലേക്ക് പോയതായിരുന്നു.

 

തിരികെ തുടങ്ങുന്നതിനിടെയാണ് അപകടം. കൂടെ ഉണ്ടായിരുന്നയാൾക്ക് പരിക്കേറ്റു . ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ റഫീഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. പുലർച്ചയാണ് അപകടം നടന്നത്.

 

Leave a Reply

Your email address will not be published.