NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൂന്ന് ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

തേഞ്ഞിപ്പലം : മൂന്ന് ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി.

ആലുങ്ങൽ ചലാട്ടിൽ അംഗൻവാടിക്ക് സമീപം താമസിക്കുന്ന സുരേഷിന്റെ (64) മൃതദേഹമാണ് സ്വന്തം വീട്ടുവളപ്പിലെ കിണറിൽ കണ്ടെത്തിയത്.

തലപ്പാറയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.

Leave a Reply

Your email address will not be published.