NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സോളാര്‍ കൊടുങ്കാറ്റ് ഭൂമിയിലേക്ക്, രണ്ടാഴ്ചക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം

1 min read

ഒരു സൗര കൊടുങ്കാറ്റ് ഈ മാസം ഭൂമിയില്‍ നേരിട്ട് പതിക്കുമെന്ന് ശാസ്ത്രലോകം. നാസയില്‍ നിന്നും യുഎസ് ആസ്ഥാനമായുള്ള നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പ്രവചനം നടത്തിയത്.

അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കൊടുങ്കാറ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഭൗതികശാസ്ത്രജ്ഞരുടെ നിഗമനം. ഉടന്‍ തന്നെ കൊടുങ്കാറ്റ് വീശാന്‍ 80 ശതമാനം സാധ്യതയുണ്ടെന്നും NOAA പ്രവചിക്കുന്നു.

യുകെയില്‍ കൊടുങ്കാറ്റ് വീശാനുള്ള സാധ്യത 20 ശതമാനമാണ്. ഇന്നോ നാളെയോ ഇതു സംഭവിച്ചേക്കാമെന്നാണ് പ്രവചനം.

Leave a Reply

Your email address will not be published.