NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ കറുത്തേടത്ത് പക്കിഹാജി സ്മാരക റോഡ് തുറന്നു

.പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭാ ഡിവിഷൻ 23 കറുത്തേടത്ത് പക്കിഹാജി സ്മാരക റോഡ് തുറന്നു. മുൻസിപ്പൽ ചെയർമാൻ  എ. ഉസ്മാൻ  ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർമാരായ ജാഫർഅലി നെച്ചിക്കാട്ട്,
നിസാർ അഹമ്മദ്, അസീസ് കൂളത്ത്,  കാസിംകോയ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.