നിർമാണ തൊഴിലാളിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി


തിരൂരങ്ങാടി: നിർമാണ തൊഴിലാളിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടിഞ്ഞി ചുള്ളിക്കുന്ന് മാണത്ത് പറമ്പിൽ അയ്യപ്പൻ്റെ മകൻ ഹരിദാസനെ (32) ആണ് വീടിനടുത്തുള്ള പറമ്പിൽ
മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചുള്ളിക്കുന്ന് ശ്മശാനത്തിൽ സംസ്കരിച്ചു. അവിവാഹിതനാണ്.
അമ്മ: മായു
സഹോദരങ്ങൾ: കുട്ടൻ, ബാബു,
സുരേഷ്, ബിന്ദു, സരസ്വതി,
സുരേഷ്, ബിന്ദു, സരസ്വതി,