ചെമ്മാട് സ്വദേശിയായ യുവാവ് പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി മരിച്ചു.


പരപ്പനങ്ങാടി : ചെമ്മാട് സ്വദേശിയായ യുവാവ് പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി മരിച്ചു. ചെമ്മാട് സി.കെ. നഗറിലെ കുന്നുമ്മൽ വാരിത്തോട്ടിൽ ബീരാന്റെ മകൻ കെ.വി. മുഹമ്മദ് അസ്‌ലം (28) ആണ് മരിച്ചത്. ഇന്ന് (ചൊവ്വ) രാവിലെയാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ.
എം.എസ്.എഫ്. തിരൂരങ്ങാടി മണ്ഡലം മുൻ പ്രസിഡന്റും കോഴിക്കോട് ഫാറൂഖ് കോളേജ് മുൻ യൂണിയൻ ചെയർമാനുമായിരുന്നു