കനാലില്‍ മുങ്ങിയ കുട്ടികളെ രക്ഷിച്ച എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ മുങ്ങി മരിച്ചു.


കോഴിക്കോട് : കനാലിൽ കുളിക്കാനിറങ്ങിയ കുട്ടികളെ അപകടത്തിൽ രക്ഷപെടുത്തിയ എസ്ഡി.പി.ഐ.പ്രവർത്തകൻ മുങ്ങി മരിച്ചു.
കുറ്റ്യാടി മണ്ഡലം വില്യപ്പള്ളിയിലെ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ ഷഹീര്‍ (ചേരിപ്പൊയിലെ ഷഹീര്‍) ആണ് രക്ഷാ പ്രവര്‍ത്തനത്തിടെ മുങ്ങി മരിച്ചത്.
കനാലില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങി താഴുന്നത് കണ്ട ഷഹീര്‍ കുട്ടികളെ രക്ഷപ്പെടുത്തി എങ്കിലും ഷഹീറിന് കരക്ക് കയറാന്‍ കഴിഞ്ഞില്ല. ഇദ്ധേഹം അപകടത്തിൽപെടുകയായിരുന്നു. മൃതദേഹം വടകര താലൂക്ക് ആശുപത്രി മോർച്ചറിയിൽ