തിരൂരങ്ങാടിയിൽ കാറിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു.

തിരൂരങ്ങാടി: കാറിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് കുടലൂർ സ്വദേശി മുത്തുകറുപ്പൻ അറുഖമാ(56)ണ് മരിച്ചത്.
ദേശീയപാത വെന്നിയൂരിൽ ഇന്ന് (ബുധൻ) പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.