പരപ്പനങ്ങാടിയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു


പരപ്പനങ്ങാടി : പരപ്പനങ്ങാടി കുരിക്കിൾ റോഡിനടുത്ത് വെച്ച് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
വർഷങ്ങളായി തിരൂരിൽ കുടുംബ സമ്മേതം താമസമാക്കിയ അന്തർ സംസ്ഥാന സഹോദരനായ ഒട്ടം ചിത്ര സ്വദേശി പ്രസാദ് എന്ന മുനിയപ്പനാണ് (44) വെള്ളിയാഴ്ച്ച യുണ്ടായ അപകടത്തെ തുടർന്ന് ചികിത്സക്കിടെ മരിച്ചത്.
ഭാര്യ: സൽവി ,
മക്കൾ : സിബിൽ, സിജിൽ .