പുതു പൊന്നാനിയിൽ വാഹനാപകടം, മൂന്നിയൂർ സ്വദേശി മരിച്ചു.


പുതുപൊന്നാനിയിൽ വാഹനാപകടത്തിൽ മൂന്നിയൂർ സ്വദേശി മരിച്ചു. വെളിമുക്ക് പാലക്കൽ മദ്രസക്ക് സമീപം കൊഴിശ്ശി വീട്ടിൽ മുഹമ്മദ് മകൻ പി.കെ. അബ്ദുൾ മജിദ് (38) ആണ് മരിച്ചത്.
ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പുതുപൊന്നാനി അൽഫ ഹോട്ടലിന് സമീപം നിയന്ത്രണം വിട്ട KL 65 L 2466 ദോസ്ത് ഗുഡ്സ് പിക്കപ്പ് മറിഞ്ഞാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ അബ്ദുൽ മജീദിനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇതേ സ്ഥലത്ത്