രിഫാഇ ആണ്ട് നേർച്ചയും താജുൽ ഉലമ ഉറൂസ് മുബാറക്കും അറിവിൻ നിലാവ് മജ്‌ലിസും വെള്ളിയാഴ്ച പരപ്പനങ്ങാടിയിൽ
രിഫാഇ ആണ്ട് നേർച്ചയും താജുൽ ഉലമ ഉറൂസ് മുബാറക്കും അറിവിൻ നിലാവ് മജ്‌ലിസും വെള്ളിയാഴ്ച (നവംബർ 14) പരപ്പനങ്ങാടി ടോൾ ബൂത്ത് പരിസരത്ത് നടക്കും.
ചടങ്ങിൽ സയ്യിദ് ഷാഹുൽ ഹമീദ് നദ് വി, സയ്യിദ് അബ്ദുൽ ഖാദർ കാമിൽ സഖാഫി, സയ്യിദ് എസ്.എം.കെ തങ്ങൾ, അബ്ദുസ്സലാം ബാഖവി ചിറമംഗലം, അബ്ദുൽ കരീം ലത്തീഫി പാലത്തിങ്ങൽ, മുഹമ്മദ് കുട്ടി മുസ്ലിയാർ ഹിദായ നഗർ, അബ്ദുനാസർ ഷാമിൽ ഇർഫാനി കക്കോവ്, അഷറഫ് അംജതി ആവിയിൽ ബീച്ച്, നിയാസ് പുളിക്കലകത്ത്, ഡോ. കബീർ മച്ചിഞ്ചേരി, ഡോ. മുനീർ നഹാസ്. അബ്ദുല്ല കുട്ടി ചെട്ടിപ്പടി, ഡോ. മുനീർ പി.എ. ഉള്ളണം. ഉസ്മാൻ കോയ ഹാജി പുളിക്കലത്ത്. അബ്ദുലത്തീഫ് ഹാജി പുളിക്കലകത്ത്, അൻവർ പാലത്തിങ്ങൽ എന്നിവർ പങ്കെടുക്കും അന്നദാനത്തോടുകൂടി പരിപാടി സമാപിക്കും
