തദ്ദേശ തിരഞ്ഞെടൂപ്പ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണ തിരഞ്ഞെടുപ്പ് പൂർത്തിയായി. നന്നമ്പ്ര ജനറൽ, മലപ്പുറം ജില്ലയിലെ നഗരസഭ ചെയർപേഴ്സൺ സ്ഥാനം സംവരണം
നന്നമ്പ്ര ജനറൽ, മലപ്പുറം ജില്ലയിലെ നഗരസഭ ചെയർപേഴ്സൺ സ്ഥാനം സംവരണം
സ്ത്രീ സംവരണം
1. പൊന്നാനി നഗരസഭ
2. പെരിന്തൽമണ്ണ നഗരസഭ
3. നിലമ്പൂർ നഗരസഭ
4. മലപ്പുറം നഗരസഭ
5. താനൂർ നഗരസഭ
6. പരപ്പനങ്ങാടി നഗരസഭ
7. വളാഞ്ചേരി നഗരസഭ
8 തിരൂരങ്ങാടി നഗരസഭ
മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം
പട്ടികജാതി സ്ത്രീ സംവരണം
1. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം
1. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്
സ്ത്രീ സംവരണം
1. കാളികാവ് ബ്ലോക്ക് പഞ്ചായത്ത്
2. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്
3. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്
4. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്
5. മങ്കട ബ്ലോക്ക് പഞ്ചായത്ത്
6. തിരൂർ ബ്ലോക്ക് പഞ്ചായത്ത്
7. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്
പഞ്ചായത്ത് പ്രസിഡൻറ് മാരുടെ സംവരണ പട്ടിക
പട്ടികജാതി സ്ത്രീ സംവരണം
1. ചേലേമ്പ്ര പഞ്ചായത്ത്
2. കരുളായി പഞ്ചായത്ത്
3. പുലാമന്തോൾ പഞ്ചായത്ത്
4. എടയൂർ പഞ്ചായത്ത്
5. നന്നംമുക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം
1. ചുങ്കത്തറ പഞ്ചായത്ത്
2. ചോക്കാട് പഞ്ചായത്ത്
3. ചീക്കോട് പഞ്ചായത്ത്
4. മുന്നിയൂർ പഞ്ചായത്ത്
5. പെരുവള്ളൂർ പഞ്ചായത്ത്
പട്ടികവർഗ്ഗ സ്ത്രീ സംവരണം
1. ചാലിയാർ പഞ്ചായത്ത്
സ്ത്രീ സംവരണം
1. എടക്കര പഞ്ചായത്ത്,
2. മൂത്തേടം പഞ്ചായത്ത്,
3. ചെറുകാവ് പഞ്ചായത്ത്,
4. പള്ളിക്കൽ പഞ്ചായത്ത്,
5. വാഴയൂർ പഞ്ചായത്ത്,
6. വാഴക്കാട് പഞ്ചായത്ത്,
7. പുളിക്കൽ പഞ്ചായത്ത്,
8. തിരുവാലി പഞ്ചായത്ത്,
9. മമ്പാട് പഞ്ചായത്ത്,
10. പോരൂർ പഞ്ചായത്ത്,
11. കാളികാവ് പഞ്ചായത്ത്,
12. അമരമ്പലം പഞ്ചായത്ത്,
13. അരീക്കോട് പഞ്ചായത്ത്,
14. കാവനൂർ പഞ്ചായത്ത്,
15. പുൽപ്പറ്റ പഞ്ചായത്ത്,
16. എടവണ്ണ പഞ്ചായത്ത്,
17. ആനക്കയം പഞ്ചായത്ത്,
18. പൂക്കോട്ടൂർ പഞ്ചായത്ത്,
19. ഒതുക്കുങ്ങൽ പഞ്ചായത്ത്,
20. ആലിപ്പറമ്പ് പഞ്ചായത്ത്,
21. ഏലംകുളം പഞ്ചായത്ത്,
22. മേലാറ്റൂർ പഞ്ചായത്ത്,
23. വെട്ടത്തൂർ പഞ്ചായത്ത്,
24. കൂട്ടിലങ്ങാടി പഞ്ചായത്ത്,
25. മങ്കട പഞ്ചായത്ത്,
26. ഇരുമ്പിളിയം പഞ്ചായത്ത്,
27. ഒഴൂർ പഞ്ചായത്ത്,
28. നിറമരുതൂർ പഞ്ചായത്ത്,
29. പെരുമണ്ണ ക്ലാരി പഞ്ചായത്ത്,
30. അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത്,
31. കണ്ണമംഗലം പഞ്ചായത്ത്,
32. ഊരകം പഞ്ചായത്ത്,
33. എടരിക്കോട് പഞ്ചായത്ത്,
34. തേഞ്ഞിപ്പലം പഞ്ചായത്ത്,
35. പുറത്തൂർ പഞ്ചായത്ത്,
36. മംഗലം പഞ്ചായത്ത്,
37. വെട്ടം പഞ്ചായത്ത്,
38. വട്ടക്കുളം പഞ്ചായത്ത്,
39. കാലടി പഞ്ചായത്ത്,
40. ആലങ്ങോട് പഞ്ചായത്ത്,
41. വെളിയങ്കോട് പഞ്ചായത്ത്.
