നിർത്തിയിട്ട കോഴി വണ്ടിയുടെ പിന്നിൽ സ്കൂട്ടർ ഇടിച്ചു; ഒരാൾ മരിച്ചു

വേങ്ങര : നിർത്തിയിട്ട കോഴി വണ്ടിയുടെ പിന്നിൽ സ്കൂട്ടർ ഇടിച്ചു ഒരാൾ മരിച്ചു.
വേങ്ങര കുറ്റാളൂർ സ്വദേശി കാപ്പിൽ കുണ്ടിൽ താമസിക്കുന്ന ശ്രീകുമാർ എന്ന കുട്ടന്റെ (ബാറ്ററി കട) മകൻ ഗൗരി പ്രസാദ് (18) ആണ് മരിച്ചത്.
ഊരകം പുത്തൻ പീടികയിലാണ് അപകടം. നിർത്തിയിട്ട കോഴി വണ്ടിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചാണ് അപകടം.