പരപ്പനങ്ങാടി : അഞ്ചപ്പുരയിലെ എളമ്പിലാശ്ശേരി റുഖിയ (79) നിര്യാതയായി .
1 min read

പരപ്പനങ്ങാടി : അഞ്ചപ്പുരയിലെ എളമ്പിലാശ്ശേരി മുഹമ്മദിൻ്റെ ഭാര്യ റുഖിയ (79) നിര്യാതയായി .
മക്കൾ : അബ്ദുറഹിമാൻ എന്ന ബാവ, റഫീഖ് (അഞ്ചപ്പുര എസ്. ടി. യു സിക്രട്ടറി), അബൂബക്കർ സിദ്ധീഖ് എന്ന കുഞ്ഞിപ്പ, സക്കീന, മൈമൂന, ഫൈസൽ.
മരുമക്കൾ: ഷാജി, ഷാഹിദ, സക്കീന, ജസ്നി, ഹുസൈൻ (മൂലക്കൽ), ബീരാൻ (താനൂർ)
ഖബറടക്കം ബുധനാഴ്ച രാവിലെ പത്തിന് പനയത്തിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.