പരപ്പനങ്ങാടി : പുത്തൻവീട്ടിൽ മുത്തുലക്ഷ്മി അമ്മ. (77) നിര്യാതയായി


പരപ്പനങ്ങാടി: പുത്തൻവീട്ടിൽ നാരായണൻ നായരുടെയും തച്ചറക്കൽ ദേവകിയമ്മയുടെയും മകൾ മുത്തുലക്ഷ്മി (77) അന്തരിച്ചു.
ആലത്തൂർ ഗോപാലകൃഷ്ണൻ മാസ്റ്ററുടെ ഭാര്യയാണ്.
മക്കൾ : അനിത (റിട്ടയേർഡ് ഹെഡ് ടീച്ചർ), ജവഹർ (റിട്ടയേർഡ് ഡെപ്യൂട്ടി കൺട്രോളർ ലീഗൽ മെട്രോളജി).
മരുമക്കൾ: പ്രസാദ് (ബിസിനസ്സ് പുത്തൻതെരു), ഡോ. ജ്യോതിലക്ഷ്മി, (ടീച്ചർ ബി ഇ എം ഹയർ സെക്കൻഡറി സ്കൂൾ പരപ്പനങ്ങാടി).
സഹോദരങ്ങൾ : ഗോപാലകൃഷ്ണൻ നായർ, രാജഗോപാലൻ നായർ, പരേതയായ സുശീല, ഉണ്ണികൃഷ്ണൻ, അംബുജം.
സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.