ഹജ്ജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാമധ്യേ നിര്യാതനായി.
1 min read

ഹജ്ജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാമധ്യേ നിര്യാതനായി.
തിരൂരങ്ങാടി: തെന്നലയിൽ നിന്നും ഹജ്ജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാമധ്യേ നിര്യാതനായി.
തെന്നല അപ്ല സ്വദേശി പരേതനായ മണ്ണിൽ കുരിക്കൾ മുഹമ്മദ് മകൻ അബൂബക്കർ ഹാജി (66)ആണ് മരണപ്പെട്ടത്.
സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽ ഈ വർഷത്തെ ഹജ്ജ്കർമ്മം നിർവ്വഹിച്ച് ഭാര്യയോടൊപ്പം മദീനയിലേക്ക് പോകുന്നതിനിടെ യാത്രാമദ്ധ്യേ ഹൃദയാഘാതംമൂലം സംഭവിക്കുകയായിരുന്നു.
കിങ് ഫഹദ് ഹോസ്പിറ്റലിൽ വെച്ചാണ് മരണപെട്ടത്.
ഭാര്യ: ആയിഷ
മക്കൾ: ഫഹദ് (യു.എ.ഇ),
ഷബാഹ് (അൽഐൻ ) ,ഷമിഹ്
മരുമക്കൾ: സമീന (പൊന്മുണ്ടം),
ഫഹ് മിദ (വാളക്കുളം),
സുമയ്യ (കരിങ്കപ്പാറ),
ജനാസ മദീനയിൽ ഖബറടക്കി