പാലത്തിങ്ങൽ കൊട്ടന്തല ജുമുഅത്ത് പള്ളി ഖത്തീബ് മുഹമ്മദ് ബാഖവി (56) നിര്യാതനായി.
1 min read

പാലത്തിങ്ങൽ / താനാളൂർ : കൊട്ടന്തല ജുമുഅത്ത് പള്ളി മഹല്ല് ഖത്തീബായിരുന്ന താനാളൂർ പരേങ്ങത്ത് സ്വദേശി മുഹമ്മദ് ബാഖവി (56) നിര്യാതനായി.
പിതാവ് : മൊയ്തീൻകുട്ടി
മാതാവ് : ആയിഷക്കുട്ടി
ഭാര്യ : ഉമ്മു ഹബീബ
മക്കൾ : അബ്ദുറഹീം (ദുബൈ), നാജിയ
മരുമക്കൾ : സുഹൈൽ (തിരൂർ), ഹസ്ന
സഹോദരങ്ങൾ : സക്കീർ ഹുസൈൻ, സുബൈദ, ഫൗസിയ, ഷാഹിദ, ഖൈറുന്നിസ.
കബറടക്കം ശനിയാഴ്ച രാവിലെ 9.30 ന് താനാളൂർ മഹല്ല് ജുമുഅത്ത് പള്ളിയിൽ