NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചെമ്മാട് സൗത്ത് സി.കെ. നഗർ സ്വദേശി ഖത്തറിൽ നിര്യാതനായി

1 min read
തിരൂരങ്ങാടി : സാമൂഹ്യ പ്രവർത്തകനും കെഎംസിസി പ്രവർത്തകനുമായ ചെമ്മാട് സൗത്ത് സി.കെ. നഗർ സ്വദേശി തലാപ്പിൽ മുജീബ് (48) ഖത്തറിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
നാലുമാസംമുമ്പാണ് നാട്ടിൽനിന്നും മുജീബ് ഖത്തറിൽ തിരിച്ചെത്തിയത്.

ഖത്തർ കെഎംസിസി തിരൂരങ്ങാടി മണ്ഡലം മുൻ ജനറൽ സെക്രട്ടറി, ചെമ്മാട് മദ്രസ ഒഎസ്എ കെഐഎം ഖത്തർ ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.

തിരൂരങ്ങാടി നഗരസഭ മുൻ കൗൺസിലർ അയ്യൂബ് തലാപ്പിലിന്റെ സഹോദരൻ ആണ്. മൃതദേഹം നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!