NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചിറമംഗലം റെയിൽവേ ഗേറ്റ് അടച്ചിടും 

1 min read
പരപ്പനങ്ങാടി : റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതുമൂലം ചിറമംഗലം റെയിൽവേ ഗേറ്റ്
09.06.2025 (തിങ്കൾ) രാത്രി ഒമ്പത് മുതൽ 10.06.2025 (ചൊവ്വ) രാവിലെ ആറുമണി വരെ
താൽക്കാലികമായി അടച്ചിടുമെന്ന് തിരൂർ റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ (P.WAY) അറിയിച്ചു.

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!