NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മുൻ ഉപമുഖ്യമന്ത്രി അവുഖാദർ കുട്ടി നഹയുടെ മകൾ ആയിശ ബീവി നിര്യാതയായി.

1 min read

 

പരപ്പനങ്ങാടി : മുൻ ഉപമുഖ്യമന്ത്രി അവുഖാദർ കുട്ടി നഹയുടെ മകളും

മുൻമന്ത്രി അബ്ദുറബിൻ്റെ സഹോദരിയുമായ ആയിശ ബീവി നിര്യാതയായി.

പരപ്പനങ്ങാടി ബീച്ച് റോഡ് കുന്നത്തു ഹൗസിൽ താമസിച്ചിരുന്ന പരേതനായ മഹമൂദ് നഹ (ബാപ്പു ) എന്നവരുടെ ഭാര്യയാണ്.

പ്രശ്സ്ത ന്യൂറോജിസ്റ്റ് Dr : സലാം (ബേബി കോഴിക്കോട്) സഹോദര ഭാര്യയുമാണ്.

മയ്യിത്ത് നമസ്കാരം നാളെ (6/6/25 ന് വെള്ളി) രാവില ഒമ്പത് മണിക്കു പനയത്തിൽ ജുമാ മസ്ജിദിൽ

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!