മദ്യലഹരിയിൽ കിടപ്പ് രോഗിയായ അമ്മയെ ബലാത്സംഗം ചെയ്തു; മകൻ കസ്റ്റഡിയിൽ


മദ്യലഹരിയിൽ കിടപ്പ് രോഗിയായ അമ്മയെ ബലാത്സംഗം ചെയ്‌ത മകൻ അറസ്റ്റിൽ.
തിരുവനന്തപുരം വർക്കല പള്ളിക്കലിലാണ് സംഭവം.
84 – കാരിയായ അമ്മയെയാണ് 45കാരനായ മകൻ പീഡിപ്പിച്ചത്.
വീട്ടിൽ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു അതിക്രമം.
ബന്ധുക്കളും നാട്ടുകാരുമാണ് വിവരം പൊലീസിൽ അറിയിച്ചത്.
അമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം നാട്ടുകാർ പിടികൂടിയതിനാൽ പ്രതിയ്ക്കും പരിക്കേറ്റിട്ടുണ്ട്.