ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് തിരിച്ച പരപ്പനങ്ങാടി സ്വദേശി ട്രെയിനിൽ വെച്ച് മരിച്ചു.
പരപ്പനങ്ങാടി : ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന പരപ്പനങ്ങാടി സ്വദേശി ട്രെയിനിൽ ഹൃദയാഘാതം മൂലം മരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങൽ കൊട്ടന്തല ജുമാമസ്ജിദിന് സമീപം താമസിക്കുന്ന കൂളത്ത് ഹസ്സൻ (62) ആണ് മറിച്ചത്.
ജോലിസ്ഥലമായ ചെന്നൈയിൽ നിന്ന് ഇന്ന് (വെള്ളി) ഉച്ചയോടെ പുറപ്പെട്ട ട്രൈനിൽ വനജ ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മരണപ്പെട്ടത്.
ഉടനെ റെയിൽവെ സുരക്ഷ ഉദ്യോഗസ്ഥർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. കബറടക്കം ശനിയാഴ്ച രാവിലെ കൊട്ടന്തല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
പിതാവ് : പരേതനായ കൂളത്ത് മുഹമ്മദ്, മാതാവ് :പരേതയായ തിത്തു.
ഭാര്യ: നഫീസ.
മക്കൾ: ഷമീം, റാബിയ, ഫാത്തിമ.
മരുമക്കൾ : സത്താർ, നാസർ, സുമയ്യ.
ഭാര്യ: നഫീസ.
മക്കൾ: ഷമീം, റാബിയ, ഫാത്തിമ.
മരുമക്കൾ : സത്താർ, നാസർ, സുമയ്യ.
