ആദ്യ ഫലം: പേരാമ്പ്രയില്‍ മന്ത്രി ടി പി രാമകൃഷ്‌ണന്‍ വിജയിച്ചു
1 min read

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് നീങ്ങവേ ആദ്യജയം നേടി എൽഡിഎഫ്.
സംസ്ഥാനത്തെ ആദ്യ ഫലം പുറത്തു വന്നപ്പോള്‍ പേരാമ്പ്രയില്‍ നിന്ന് ഇടതുസ്ഥാനാര്‍ത്ഥി മന്ത്രി ടി പി രാമകൃഷ്‌ണന്‍ വിജയിച്ചു
സംസ്ഥാനത്തെ ആദ്യ ഫലം പുറത്തു വന്നപ്പോള്‍ പേരാമ്പ്രയില്‍ നിന്ന് ഇടതുസ്ഥാനാര്‍ത്ഥി മന്ത്രി ടി പി രാമകൃഷ്‌ണന്‍ വിജയിച്ചു
വോട്ട് നില
ടിപി രാമകൃഷ്‌ണന്‍- 35,728,
സി എച്ച് ഇബ്രാഹിംകുട്ടി (യുഡിഎഫ്) 30,695
അഡ്വ. കെ വി സുധീര്‍ (ബിജെപി) 4817