പാട്ടശ്ശേരി മുഹമ്മദ് കുട്ടി ഹാജി എന്ന കുഞ്ഞുട്ടി (70) നിര്യാതനായി.
1 min read

പരപ്പനങ്ങാടി : പാലത്തിങ്ങൽ കൊട്ടന്തല നായർകുളം സ്വദേശി പാട്ടശ്ശേരി മുഹമ്മദ് കുട്ടി ഹാജി എന്ന കുഞ്ഞുട്ടി (70) നിര്യാതനായി.
നായർകുളം മഹല്ല് മുൻ ജനറൽ സെക്രട്ടറിയായിരുന്നു
ഭാര്യ : പാട്ടശ്ശേരി മറിയാമു
മക്കൾ: റഹൂഫ് (സൗദി), മുനീറ, യാസർ, അൻസിഫ്, സിനിറത്ത്, മിർഷാന
മരുമക്കൾ:- സുമയ്യ, മുബീന, ഉമൈമത്ത്, ഫിദ, റഫീക്ക്, ജിഹാദ്,
ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് നയർകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ…