തെന്നല-ആലുങ്ങൽ കെ.ടി.മൊയ്തുഹാജി നിര്യാതനായി.


തെന്നല-ആലുങ്ങൽ സ്വദേശി പരേതനായ കള്ളിത്തടത്തിൽ കുഞ്ഞികോയ എന്നവരുടെ മകൻ മൊയ്തുഹാജി [72] നിര്യാതനായി.
തെന്നല മഹല്ല് കമ്മിറ്റി സെക്രട്ടറി, ദാറുസ്സലാം മദ്രസ ട്രഷറർ, ഇല്ലിക്കൽ ജുമാമസ്ജിദ് പ്രസിഡണ്ട്,
ഹസനിയ്യ യതീംഖാന അംഗം, SKMMA വെന്നിയൂർ റെയ്ഞ്ച് ട്രഷറർഎന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഹസനിയ്യ യതീംഖാന അംഗം, SKMMA വെന്നിയൂർ റെയ്ഞ്ച് ട്രഷറർഎന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ : സൈനബ കൊടക്കല്ല്
മക്കൾ : അബ്ദുറഹ്മാൻ [താജ്ഹോം നീഡ്സ് വെന്നിയൂർ], മുഹമ്മദ്ബഷീർ [മുംതാസ് മ ഹൽകോട്ടക്കൽ], റംല, ഉമ്മു ഹബീബ, മുബശ്ശിറ, മുർഷിദ.
മരുമക്കൾ : ഷംജാസ്-തലക്കടത്തൂർ, ഹനീഫ-പെരിഞ്ചേരി, സഹീറലി-പെരുമണ്ണ, സഹൽഫൈസി-മേൽമുറി, സാറ-മൂന്നിയൂർ
ഡോ. ആമിന നബീല ഓമച്ചപുഴ.
ഡോ. ആമിന നബീല ഓമച്ചപുഴ.
കബറടക്കം വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് തെന്നല തറയിൽ പള്ളിയിൽ നടക്കും