NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വള്ളിക്കുന്നിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ചു

വള്ളിക്കുന്ന്: വള്ളിക്കുന്നിൽ മധ്യവയസ്‌കനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി.
കണ്ണംതറമ്മൽ അരുൺ പ്രസാദ് (51) ആണ് മരിച്ചത്.
ഇന്നലെ (തിങ്കൾ) രാത്രി 11 മണിയോടെയാണ് അപകടം. എം.വി.എച്ച്.എസ്.സ്കൂൾ ബസ്സിൽ ഡ്രൈവറായിരുന്നു.
അച്ഛൻ: അപ്പുക്കുട്ടൻ. അമ്മ : രുഗ്മിണി.
ഭാര്യ: ബിന്ദു (റെയിൽവേ ഗേറ്റ് കീപ്പർ ആനങ്ങാടി),
മക്കൾ: അശ്വിൻ, ആദ്യ.
സഹോദരങ്ങൾ : അജിത്ത് പ്രസാദ്, ആശിസ് പ്രസാദ്, രജ്ജിത്ത് പ്രസാദ്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published.