തിരൂരിൽ ബസ് കാറിലും ഓട്ടോയിലും ഇടിച്ചു; 6 പേർക്ക് പരിക്ക്.


തിരൂർ ആലത്തിയൂരിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ആറു പേർക്ക് പരിക്കേറ്റു.
രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
ബസ് ഇന്നോവ കാറിലും ഓട്ടോയിലും ആണ് ഇടിച്ചത്.
വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ ഇടയിലേക്ക് ആണ് ബസ് ഇടിച്ച് കയറിയത്.
വിദ്യാർത്ഥികൾക്കും കാൽ നടയാത്രക്കാർക്കും ഓട്ടോയിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്.