ലീഡ് നിലയിൽ ഏറ്റവും മുന്നിൽ രാഹുൽ ഗാന്ധി; ലീഡ് നില ഒരുലക്ഷം കടന്നു.


ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ഏറ്റവും ഉയർന്ന ലീഡ് രാഹുൽ ഗാന്ധിക്ക്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് ഒരുലക്ഷം കടന്നു. കേരളത്തിൽ യുഡിഎഫ് മുന്നേറ്റം കൊഴുക്കുകയാണ്. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന് ലീഡ്. കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന് ലീഡ്. കോട്ടയത്ത് ഫ്രാൻസിസ് ജോർജ്.
എറണാകുളത്ത് ഹൈബി ഈഡൻ മുന്നിൽ, വടകര ഷാഫി പറമ്പിൽ മുന്നിൽ, ഇടുക്കി ഡീൻ കുര്യാക്കോസ് മുന്നിൽ, വയനാട് രാഹുൽ ഗാന്ധി മുന്നിൽ, കൊല്ലം എൻ.കെ പ്രേമ ചന്ദ്രൻ മുന്നിൽ, പത്തനംതിട്ട ആന്റോ ആന്റണി മുന്നിൽ, കോഴിക്കോട് എം.കെ രാഘവൻ മുന്നിൽ, ചാലക്കുടി ബെന്നി ബഹനാൻ മുന്നിൽ, മാവേലിക്കര കൊടിക്കുന്നിൽ സുരേഷ് മുന്നിൽ,
പാലക്കാട് വി.കെ ശ്രീകണ്ഠൻ മുന്നിൽ, കാസർഗോഡ് രാജ്‌മോഹൻ ഉണ്ണിത്താൻ മുന്നിൽ. പൊന്നാനി സമദാനി മുന്നിൽ. ആറ്റിങ്ങൽ അടൂർ പ്രകാശ് മുന്നിൽ. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീർ മുന്നിൽ.