NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചെട്ടിപ്പടി റെയില്‍വേ ഗേറ്റ് ലോറിയിടിച്ച് തകര്‍ന്നു.


പരപ്പനങ്ങാടി: ചെട്ടിപ്പടി റെയില്‍വേ ഗേറ്റ് ലോറിയിടിച്ച് തകര്‍ന്നു. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ഇതുവഴികടന്നു പോവുകയായിരുന്ന ടോറസ് ലോറി ഇടിച്ചാണ് ഗേറ്റ് മുറിഞ്ഞ് വീണത്.
ഇതെതുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
കഴിഞ്ഞമാസവും ലോറിയിടിച്ച് ഇവിടെ റെയില്‍വേ ക്രോസ് ബൂം ബാര്‍ തകര്‍ന്നിരുന്നു.

Leave a Reply

Your email address will not be published.