പത്തനംതിട്ടയിൽ ഭാര്യയെ കുത്തിക്കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി

പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി.
കുന്നന്താനം പാലക്കത്തകിടി സ്വദേശി ശ്രീജ, ഭർത്താവ് വേണു കുട്ടൻ എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചയോടെയാണ് സംഭവം.
കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.