NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സൗദിയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വേങ്ങര കണ്ണമംഗലം സ്വദേശി മരണപ്പെട്ടു

വേങ്ങര : പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ സൗദിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കണ്ണമംഗലം സ്വദേശി മരിച്ചു.

 

കണ്ണമംഗലം പൂച്ചോലമാട് പരേതനായ കുഞ്ഞിമൊയ്തീന്‍ കുട്ടിയുടെ മകന്‍ താട്ടയില്‍ മുഹമ്മദ് കുട്ടിയാണ് മരിച്ചത്.

പൊള്ളലേറ്റ് മക്കയിലെ അല്‍ നൂര്‍ ആശുപത്രിയില്‍ ചികിത്സലിരിക്കെയായിരുന്നു മരണം.

 

മയ്യിത്ത് മക്കയിൽ ആശുപത്രിയില്‍ ആണ്.

Leave a Reply

Your email address will not be published. Required fields are marked *