സുൽത്താൻ ബത്തേരിയിൽ കെ എസ് ആർ ടി സി നിയന്ത്രണം വിട്ടു മറിഞ്ഞു


സുൽത്താൻ ബത്തേരി – പുൽപള്ളി റോഡിൽ നാലാം മൈൽ കഴിഞ്ഞ് കെ എസ്അ ആർ ടി സി അപകടത്തിൽപ്പെട്ടു .പുലർച്ചെ 8:30 am- നായിരുന്നു സംഭവം. പുൽപ്പള്ളിൽ നിന്നും തൃശ്ശൂരിലേക്ക് രാവിലെ എട്ടുമണിക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് ആറാംമയിലിനും മൂന്നാം മൈലിനും ഇടയിൽ വെച്ചാണ് അപകടത്തിൽ പെട്ടത്.
നിയന്ത്രണം വിട്ട ബസ് റോഡ് സൈഡിലോട്ട് ചെരിഞ്ഞു പോയി മറിയുകയായിരുന്നു.
പതിനാറ് യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇവരെ നിസ്സാര പരിക്കുകളോടെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.അപകട കാരണം വ്യക്തമല്ല.