കോഴിക്കോട് ഫ്‌ളാറ്റില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപ്പിടുത്തം

പ്രതീകാത്മക ചിത്രം

കോഴിക്കോട് കോട്ടൂളിയിലെ ഫ്‌ളാറ്റില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപ്പിടുത്തം.
സ്‌കൈലൈന്‍ ഗാര്‍നെറ്റ് ഫ്‌ളാറ്റിലാണ് സംഭവം.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ഫ്‌ളാറ്റിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത്.
തീപ്പിടുത്തത്തില്‍ അപ്പാര്‍ട്ട്‌മെന്റ് കത്തി നശിച്ചു. അഗ്നിശമന സേനയെത്തി തീ അണച്ചു. ആളപായമില്ല