NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിവാഹ തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞു വീണു മരിച്ചു.

പെരിന്തല്‍മണ്ണ: വിവാഹ തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞു വീണു മരിച്ചു. പതാക്കര സ്‌കൂള്‍പടിയിലെ കിഴക്കേതില്‍ മുസ്തഫയുടെയും സീനത്തിന്റെയും മകള്‍ ഫാത്തിമ ബത്തൂല്‍ (19) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 7:30 മണിയോടെയാണ് സംഭവം. ഇന്നായിരുന്നു വിവാഹം.

തലേദിവസം ഫോട്ടോ എടുത്തു കൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നിക്കാഹ് നേരത്തെ നടന്നതായിരുന്നു.

 

Leave a Reply

Your email address will not be published.