പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു.


പരപ്പനങ്ങാടി: യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ചിറമംഗലം നെല്ലിക്കപറമ്പില്‍ താമസിക്കുന്ന അച്ഛമ്പാട്ട് ശങ്കരൻ്റെ മകന്‍ നിധിലേഷ് എന്ന കുഞ്ഞുട്ടന്‍ (34) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി ചിറമംഗലം റെയില്‍വേ ഗേറ്റിന് സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍.
അമ്മ :അമ്മു .സഹോദരങ്ങള്‍ : രാജന്‍, രാജി, നിഷ റാണി.