NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വള്ളിക്കുന്നിൽ മിന്നലേറ്റ് തിരൂരങ്ങാടി കക്കാട് സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റു.

1 min read

വള്ളിക്കുന്ന് : മിന്നലേറ്റ് മൂന്നുപേർക്ക് പരിക്കേറ്റു.

 

കടലുണ്ടിനഗരം മാളിയേക്കൽ മജീദിൻ്റെ വീട്ടിൽ വിരുന്നെത്തിയ തിരൂരങ്ങാടി കക്കാട് സ്വദേശി കെ.ടി.ശാഹുൽ ഹമീദ് (33), ഭാര്യ സുഹൈറ ( 28 ), പിതൃസഹോദരപുത്രി ശഹന ഫാത്തിമ (19) എന്നിവർക്കാണ് പരിക്കേറ്റത്.

 

മിന്നലിൽ വീടിന്റെ സൺസൈഡ് ഭാഗം തകർന്നു. വൈദ്യുതി വയറുകളും കസേരകളും കത്തിനശിച്ചു.

 

ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം.

പരിക്കേറ്റ മൂന്നു പേരെയും തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!